Saturday, September 6, 2008

Congress-America Nuke Deal

പിന്നെ ഈ ഡീല്‍ സപ്പോര്‍ട്ട് ചെയുന്ന അല്കാര്‍ ഒരു കാര്യം ഓര്‍ത്തോ
123 അഗ്രിമെന്റില്‍ വ്യക്തമായി പറയുന്നുണ്ട്
"the civilian and military nuke plants ahould be segregated" എന്നു

നമ്മുടെ രാജ്യത്ത് അങ്ങനെ ഒരു സെഗ്രെങറേന്‍ ഇല്ല,military ആവശ്യത്തിനും civilinum എല്ലാം ഒന്നിനെ തന്നെയാണ് ആശ്രയിക്കുന്നത്

അങ്ങനെ segregationu സമ്മതിക്കുകയും ഇന്സ്പെച്റേനു തുറന്നു വയ്കുകയും ചെയ്‌താല്‍
പിന്നെ നമ്മുടെ മിലിട്ടറി use of nukes,സ്വാഹ !
Bush അണ്ണനും അയാളുടെ ലോകം മുടിപ്പിക്കുന്ന സാമ്രാജ്യവും, ഒന്നും കാണാതെ സഹായിക്കാന്‍ ഇറങ്ങില്ല

മുതലാളി മാരുടെ മീശയില്‍ ഇരുന്നു ചായ കുടിച്ചാല്‍ മുതലാളി ആകും എന്നു Indian പോളിടിസിഅന്‍സ് തെറ്റ് ധരിക്കരുത്

Nuke ദീലിന്റെ കാര്യത്തില്‍ അതാണ്‌ സംഭവിച്ചിരിക്കുന്നത്
ഇത്രയും നാള്‍ America സര്‍വ പണിയും നടത്തിയിട്ടും ഏറ്റില്ല ,ippo അവര്‍ എല്ലാ ലക്ഷ്യങ്ങളും nuke dealiloode covert ആയി സാധിച്ചെടുത്തു

3 comments:

Unknown said...
This comment has been removed by the author.
Unknown said...

India become the only country to geat approval from NSG without signing CTBT that is an acheivement. we are nomore isolated from the atomic world now a ban of almost 40 years is lifted I think there is something to cheer.please visit my blog http://cheriyacheriyakaryangal.blogspot.com

VJ said...

is it manu?

what should I cheer for?
should I cheer for d Americans who have outsmarted us and tricked us into putting a cap on our nuke tests?